സംഗീതജ്ഞൻ എ. ആർ. റഹ്മാന്റെ അമ്മ കരീന ബീഗം (75) തിങ്കളാഴ്ച ചെന്നൈയിൽ അന്തരിച്ചു. അമ്മയുടെ ഫോട്ടോ ട്വിറ്ററിൽ പങ്കിട്ടാണ് റഹ്മാൻ വാർത്ത സ്ഥിതീകരിച്ചത്. സംവിധായകൻ മോഹൻ രാജ, നിർമ്മാതാവ് ഡോ. ധനഞ്ജയൻ, ഗായകൻ ഹരീഷ്ദീപ് കൗർ, തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപെടുത്തി.

അച്ഛനും സംഗീത സംവിധായകനുമായ ആർ. ഒ ശേഖർ, എ. ആർ റഹ്മാന് 9 വയസുള്ളപ്പോൾ മരിച്ചു. അതിനുശേഷം സംഗീതത്തിലുള്ള നൈപുണ്യം ആദ്യം തിരിച്ചറിഞ്ഞതും വളർത്തിയതും അമ്മയാണെന്ന് പല അഭിമുഖങ്ങളിലും എ ആർ റഹ്മാൻ പറഞ്ഞിരുന്നു. സംഗീത ഉപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ് നാല് മക്കളെ കരീന ബീഗം വളർത്തിയത്. വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തി സംഗീതത്തിൽ പൂർണമായും മുഴുകാൻ ഉള്ള റഹ്മാനെ തീരുമാനത്തിനു പിന്നിലും കരീന ബീഗമായിരുന്നു. ഓസ്കാർ അവാർഡ് അദ്ദേഹം സമർപ്പിച്ചത് മാതാവിനാണ്.

Posted by A.R. Rahman on Monday, December 28, 2020

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!