തമിഴ് സിനിമയിലെ പുതിയ ഒരു കോമ്പിനേഷൻ. ലോകേഷ് കനകരാജ് ‘ഉലകനായകൻ’ കമലഹാസനെ നായകനാക്കി ’വിക്രം’ എന്ന ഒരു ബ്രഹ്മാണ്ഡ സിനിമ ചെയ്യുന്നു.
മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്നതു ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലന്റെ വേഷം അവതരിപ്പിക്കുന്നതെന്നതാണ്.

രാഷ്ട്രീയക്കാരന്റെ വേഷമാണ് ഫഹദ് കൈകാര്യം ചെയ്യുന്നത്. തന്റെ ഏറ്റവും ഇഷ്ടമുള്ള നടന്മാരിൽ ഒരാളാണ് ഫഹദ് എന്ന് കമൽ മുൻപ് അഭിപ്രായപ്പെട്ടിരുന്നു. മുൻപും ഫഹദ് തമിഴിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും കമലഹാസനോട് ഒപ്പമുള്ള ഈ അവസരം ഫഹദ് പരമാവധി പ്രയോജനപ്പെടുത്തും എന്നതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
വിവിധ സ്ഥലങ്ങളിൽ വിവിധതരം ആയുധങ്ങൾ ഒളിപ്പിച്ച് ഒരു ക്യാബിനിലെ കമൽ ഹാസന്റെ കഥാപാത്രവുമായി ടീസർ തുറക്കുന്നു. തുടർന്ന് അദ്ദേഹം ഡൈനിംഗ് ടേബിളിൽ ഒരു വിരുന്നു ഒരുക്കുകയും അതിഥികൾ വരുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നു. ഒരുകാലത്ത് വിക്രം എന്ന പ്രേതം ജീവിച്ചിരുന്നു’ എന്ന് പറയുന്ന കുറിപ്പോടെയാണ് ടീസർ അവസാനിക്കുന്നത്.
Great News
മികച്ച രണ്ട് നടന്മാരുടെ പ്രകടനം കാണാൻ കാത്തിരിക്കുന്നു.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480